തൃശൂരിൽ മോഷണം.

തൃശൂരിൽ മോഷണം.

തൃശ്ശൂർ സ്വരാജ് റൗണ്ടിലെ പ്രസ് ക്ലബ് കെട്ടിടത്തിലുള്ള സ്റ്റൈലെക്സ് ക്ലോത്തിങ്ങ് സെന്ററിൽ മോഷണം. ഷട്ടർ പൊളിച്ചാണ് മോഷ്ടാവ് കടയ്ക്കുള്ളിൽ കയറിയത്.

മേശയിലുണ്ടായിരുന്ന ₹1,000 കവർന്നതായി പ്രാഥമിക വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Spread the love
See also  ആയിരം കുടുംബങ്ങൾക്ക് ജീവനിയുടെ സൗജന്യ കർക്കിടക ഔഷധ കഞ്ഞിക്കൂട്ട്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top