കള്ള് ഷാപ്പിൽ അതിക്രമം: മാനേജരെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ.

കള്ള് ഷാപ്പിൽ അതിക്രമം: മാനേജരെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ.

കൊരട്ടി : മേലൂർ വില്ലേജ് പൂലാനിയിലുള്ള കള്ള് ഷാപ്പിൽ മാനേജരെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിന് രണ്ട് സ്റ്റേഷൻ റൗഡികളെയും കൂട്ടാളിയെയും കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തു. കൊരട്ടി പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽ പേരുള്ള മേലൂർ പൂലാനി സ്വദേശി തെക്കൂടൻ വീട്ടിൽ അൻവിൻ (35), കൊടകര പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽ പേരുള്ള കൊടകര വട്ടേക്കാട് കല്ലിങ്ങപ്പുറം സ്വദേശി സുധീഷ് (36), പുതുക്കാട് ആനന്ദപുരം നെടുമ്പള്ളി വീട്ടിൽ സുബീഷ് (40) എന്നിവരാണ് അറസ്റ്റിലായത്.
 

Spread the love
See also  മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റം; പ്രതിഷേധവുമായി പ്രസ്സ് ക്ലബ്ബ്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top