അജ്ഞാത മൃതദേഹം കണ്ടെത്തി.

അജ്ഞാത മൃതദേഹം കണ്ടെത്തി.

ചാവക്കാട്: ഇരട്ടപ്പുഴ കണ്ണുമൂട് അജ്ഞാത മൃതദേഹം. ബിസ്മി ഹാളിന്റെ കിഴക്കുവശം കനോലി കനാലിലെ വരമ്പിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ന് ഉച്ചയ്ക്ക് 2.30-ഓടെ യാണ് സംഭവം. നാട്ടുകാരാണ് ആദ്യം മൃതദേഹം കണ്ടത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. ചാവക്കാട് പോലീസ് സ്ഥലത്തെത്തി.

Spread the love
See also  ശുചീകരണ പ്രവർത്തനങ്ങളുമായി തൃശ്ശൂർ റൂറൽ പോലീസും ക്രൈസ്റ്റ് കോളേജ് വിദ്യാർഥികളും

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top