ഒല്ലൂരിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു.

ഒല്ലൂരിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു.

ഒല്ലൂരിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു. പുലർച്ചെയുണ്ടായ അപകടത്തിൽ തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് സ്വകാര്യ വ്യക്തിയുടെ വീടിന്റെ ഗേറ്റിൽ ഇടിച്ചു. സംഭവം തൃശ്ശൂർ ഒല്ലൂരിൽ. ആർക്കും പരിക്കില്ല.

Spread the love
See also  തൃപ്രയാർ ജലോത്സവം തിരുവോണ ദിവസമായ ബുധനാഴ്ച കനോലി കനാലിൽ നടക്കും

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top