PUDUKAD-NEWS-PUTHUKAD-NEWS

സ്ത്രീയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.

ചെറുതുരുത്തിയിലെ ഒരു ലോഡ്ജിൽ സ്ത്രീയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. മലപ്പുറം സ്വദേശിനിയും, നൃത്ത അധ്യാപികയുമായ ധനലക്ഷ്മി (56) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് വിബീഷ് പോലീസ് കസ്റ്റഡിയിൽ.

Spread the love
See also  ആളൂരിലെ കത്തിക്കുത്ത് കേസ്; പ്രതികൾ റിമാൻ്റിൽ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top