ഗുരുവായൂർ ക്ഷേത്രത്തിലെ ആഗസ്റ്റ് മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ ₹5,38,89,765 ലഭിച്ചു. കൂടാതെ 1.450 കിലോ സ്വർണവും 41.065 കിലോ വെള്ളിയും ലഭിച്ചു.
നിരോധിച്ച ₹2,000-ന്റെ 15 നോട്ടുകളും ₹1,000-ന്റെ 4 നോട്ടുകളും ₹500-ന്റെ 46 നോട്ടുകളും ലഭിച്ചു.