loader image

ഖത്തറിൽ റോഡ് നിർമ്മാണത്തിന് എടുത്ത കുഴിയിൽ വീണ് തളിക്കുളം സ്വദേശിയായ യുവാവ് മരിച്ചു.

തളിക്കുളം: ഖത്തറിൽ റോഡ് നിർമ്മാണത്തിന് എടുത്ത കുഴിയിൽ വീണ് യുവാവ് മരിച്ചു. തളിക്കുളങ്ങര അമ്പലത്തിന് വടക്ക് അയ്യംകുളത്ത്താമസിക്കുന്ന കല്ലിപറമ്പിൽ റഹ്മത്തലി മകൻ മുഹമ്മദ്‌ അമീൻ (ചിന്നു – 24) ആണ് മരിച്ചത്. കളിക്കാൻ പോയ യുവാവിനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഖബറടക്കം പിന്നീട്. ഖത്തറിൽ കുടുംബത്തോടോപ്പം താമസിച്ചു വരികയാണ്. മാതാവ്: ഷാനു. സംഹാദരിമാർ: തസ്‌ലീം റഹ്മത്ത്, ഹയ ഫാത്തിമ.

The post ഖത്തറിൽ റോഡ് നിർമ്മാണത്തിന് എടുത്ത കുഴിയിൽ വീണ് തളിക്കുളം സ്വദേശിയായ യുവാവ് മരിച്ചു. appeared first on News One Thrissur.

Spread the love
See also  ഒളിമ്പ്യൻ ഒ. ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ ടൂർണമെന്റ് : വിജയക്കൊടി പാറിച്ച് ഗോകുലം എഫ്‌.സി.

Leave a Comment

Your email address will not be published. Required fields are marked *

New Report

Close