കൂരിക്കുഴി: സിറാജുൽഹുദ മദ്രസ പരിസരത്ത് താമസിക്കുന്ന പുതുവന അഹമ്മു മകൻ സുബൈർ (65) അന്തരിച്ചു. കബറടക്കം തിങ്കളാഴ്ച കൂരിക്കുഴി ജുമാമസ്‌ജിദിൽ. ഭാര്യ:ശരീഫ. മക്കൾ: ഹക്കീം, തസ്‌നി, റംസി. മരുമക്കൾ: മുഹസീന, ജനീഷ്, അൻസാരി.
The post സുബൈർ അന്തരിച്ചു appeared first on News One Thrissur.


