loader image

ആനക്കൊമ്പുമായി രണ്ടുപേർ പിടിയിൽ.

തൃശൂർ നഗരത്തിൽ നിന്ന് രണ്ട് ആനക്കൊമ്പുകളുമായി രണ്ടുപേർ വനവകുപ്പിന്റെ പിടിയിലായി. ചാലക്കുടി മാരാംകോട് സ്വദേശികളായ ജിബിൻ, ലിബിൻ എന്നിവരാണ് വനം ഇന്റലിജൻസിന്റെ പിടിയിലായത്; രണ്ടുപേർ രക്ഷപ്പെട്ടു.

Spread the love
See also  കെഎസ്ആർടിസി ബസിന്റെ ചക്രം ഊരിപ്പോയി.

Leave a Comment

Your email address will not be published. Required fields are marked *

New Report

Close