"> Skip to content
Sample Header Banner
October 17, 2026
⌕
Breaking

മൂന്ന് പ്രതികൾ പിടിയിൽ

October 15, 2026
Share this post to
🌐 Select your Language: Current: മലയാളം

(തൃശ്ശൂർ/മാള)_ബൈക്കിൽ പെട്രോൾ നിറച്ച ശേഷം പണം നൽകാതെ പോകാൻ ശ്രമിച്ചത് തടഞ്ഞ പമ്പ് ജീവനക്കാരനെ മർദ്ദിച്ച കേസിൽ മൂന്നു പേർ പോലീസ് പിടിയിൽ. വലിയപറമ്പ് സ്വദേശികളായ രോഹിത്, തൻസീർ, പൂപ്പത്തി സ്വദേശി ഷിജുകുമാർ എന്നിവരാണ് പിടിയിലായത്._

Get more updates from Pudukad News on Google