"> Skip to content
Sample Header Banner
October 17, 2026
⌕
Breaking

സാമ്പത്തികത്തട്ടിപ്പ്; പ്രതി അറസ്റ്റിൽ

October 15, 2026
Share this post to
🌐 Select your Language: Current: മലയാളം

സാമ്പത്തിക കുറ്റകൃത്യത്തിലൂടെ ലഭിച്ച പണം പിൻവലിക്കുന്നതിനു ബാങ്ക് അക്കൗണ്ട് നൽകി സഹായിച്ച കേസിൽ ഒളിവിൽ പോയ പ്രതി അറസ്റ്റിൽ. മുള്ളൂർക്കര വാഴക്കോട് വടഗിരി ഷജീറിനെ (40)യാണ് വടക്കാഞ്ചേരി പോലീസ് അറസ്‌റ്റ് ചെയ്‌തത്. പെരിന്തൽമണ്ണ സ്വദേശി റിയാൻ എന്നയാൾക്ക് ഷജീർ തന്റെ എസ്ബിഐ ആലപ്പുഴ ശാഖയിലെ അക്കൗണ്ട് വിവരങ്ങൾ നൽകി പലതവണകളായി 8 ലക്ഷം രൂപയുടെ ഇടപാടുകൾ നടത്തിയെന്ന് അന്വേഷണ സംഘം കണ്ടത്തിയിരുന്നു. എസ്ഐ സുനിൽകുമാർ, സീനിയർ സിപിഒ സുഗുൺ, സിപിഒമാരായ പുരന്ദരൻ, പൗലോസ് എന്നിവർ ചേർന്നാണ് ഷജീറിനെ പിടികൂടിയത്.

Get more updates from Pudukad News on Google