അതിരപ്പിള്ളിയിലെ ടൂറിസ്റ്റ് ഹോമിൽ നിന്നും എം.ഡി.എം.എയുമായി അഞ്ചുപേർ പിടിയിൽ

🌐 Select your Language:
Current: മലയാളം
അതിരപ്പിള്ളിയിലെ ടൂറിസ്റ്റ് ഹോമിൽ നിന്നും എം.ഡി.എം.എയുമായി അഞ്ചുപേർ പിടിയിൽ.
ചാലക്കുടി സ്വദേശികളായ ആദിത്യൻ, ആൽഫിൻ, പോട്ട സ്വദേശി നിഖിൽ, കൊടകര സ്വദേശി അരവിന്ദ്, കൊരട്ടി സ്വദേശി അശ്വിൻ എന്നിവരെയാണ് ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തത്.
Get more updates from Pudukad News on Google






