"> Skip to content
Sample Header Banner
October 20, 2026
⌕
Breaking

തലയിൽ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയെ ബെംഗളൂരുവിൽ നിന്ന് പിടികൂടി

October 18, 2026
Share this post to
🌐 Select your Language: Current: മലയാളം

എംഡിഎംഎ കൈവശമുണ്ടോയെന്ന തർക്കത്തെത്തുടർന്ന് യുവാവിനെ കത്തികൊണ്ട് തലയ്ക്ക് കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്ന രണ്ടാം പ്രതിയെ ബെംഗളൂരുവിൽ നിന്ന് പോലീസ് പിടികൂടി. ചാവക്കാട് എടക്കഴിയൂർ പഞ്ചവടി ദേശം പുളിക്കൽ വീട്ടിൽ നെജിൽ (29) നെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

2026 ഏപ്രിൽ 3-ന് രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം.എടക്കഴിയൂർ സ്വദേശിയായ യുവാവിനെയാണ് ഇയാൾ കുത്തിയത്.

Get more updates from Pudukad News on Google