ഓട്ടോറിക്ഷ കുളത്തിലേക്ക് മറിഞ്ഞ് നാല് പേർക്ക് പരിക്ക്

🌐 Select your Language:
Current: മലയാളം
ഗുരുവായൂർ ദേവസ്വത്തിന്റെ ഓട്ടോറിക്ഷ കണ്ടാണശേരിയിൽ കുളത്തിലേക്ക് മറിഞ്ഞ് നാല് ജീവനക്കാർക്ക് പരിക്ക്. ജയദേവൻ, ഷിജിൽ, ബിജീഷ്, വിനയരാജ് എന്നിവർക്കാണ് പരിക്കേറ്റത്. ഹാൻഡിൽ ലോക്കായി നിയന്ത്രണം വിടുകയായിരുന്നു.
Get more updates from Pudukad News on Google






