"> Skip to content
Sample Header Banner
October 24, 2026
⌕
Breaking
ക്ഷേമപെൻഷൻ വിതരണം തിങ്കളാഴ്ച മുതൽ; 1081 കോടി രൂപ അനുവദിച്ച് സർക്കാർ | Kerala welfare pension   •  സെർവർ തകരാർ തുടരുന്നു; കാലിക്കറ്റ് സർവകലാശാലയിലെ തിങ്കളാഴ്ചത്തെ പരീക്ഷകളും മാറ്റിവെച്ചു | Calicut University exam postponement   •  ദില്ലിയിൽ പ്രതിഷേധം ശക്തമാകാൻ സാധ്യത; പൊലീസ് ആസ്ഥാനത്തെത്തി അമിത് ഷാ, 57 കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറി | Amit Shah Delhi Police headquarters visit   •  സ്കൂട്ടർ മാറ്റുന്നതിനെച്ചൊല്ലി തർക്കം; അമൃത്സറിൽ യുവാവിനെ വെടിവെച്ചുകൊന്നു, പ്രതികൾ സഹോദരങ്ങൾ | Amit Sabharwal murder   •  പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിനെ അനുസ്മരിച്ച് സംസ്കാര സാഹിതി ഡൽഹി & എൻസിആറിന്റെ പ്രഥമ പരിപാടി ‘ഉപന്യാസ രചനാ മത്സരം’ പോസ്റ്റര്‍ കേരള മുഖ്യമന്ത്രി വി.ഡി സതീശന്‍ പ്രകാശനം ചെയ്തു   •  

12-ാമത് കഴിമ്പ്രം ബീച്ച് ഫെസ്റ്റിവൽ ഡിസംബർ 24 മുതൽ 31 വരെ, സംഘാടക സമിതി രൂപീകരിച്ചു

October 24, 2026
Share this post to
🌐 Select your Language: Current: മലയാളം

തൃപ്രയാർ: 12-ാ മത് കഴിമ്പ്രം ബീച്ച് ഫെസ്റ്റിവൽ 2026 ഡിസംബർ 24 മുതൽ 31 വരെ വൈവിധ്യങ്ങളായ പരിപാടികളോടെ കഴിമ്പ്രം ബീച്ചിൽ സംഘടിപ്പിക്കും. ബീച്ച് ഫെസ്റ്റിവലിന്റെ സംഘാടകസമിതി രൂപീകരണയോഗം ഗീതാഗോപി എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി കെ മോഹനൻ അധ്യക്ഷത വഹിച്ചു . ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പഎസ്. ഷജിത്ത് ആമുഖ പ്രഭാഷണം നടത്തി. പി.എസ്. സന്തോഷ്, ശ്രേയസ് രാമചന്ദ്രൻ, അതുല്യ ഘോഷ് വെട്ടിയാട്ടിൽ, പ്രിയൻ കാഞ്ഞിരപ്പറമ്പിൽ, ഇ.ആർ. രഞ്ജൻ, വി.എ. ഫിറോസ്, ഷിബു നെടിയിരിപ്പിൽ, എ.ജി. സുഭാഷ്, കെ.കെ. ജിനേന്ദ്ര ബാബു, പി.എസ്. നിമോദ്, കെ.വി. രാജൻ, സുപ്രിയ ഷിബു, ജനപ്രതിനിധികളായ വൈസ് പ്രസിഡൻ്റ് ഗേളി ഷാജി, രാജിഷ ശിവജി, എം.ടി. നിതീഷ്, പി.വി. ആനന്ദൻ, പി.ബി. കണ്ണൻ എന്നിവർ സംസാരിച്ചു. ഗീതാഗോപി എം എൽ എ ചെയർമാനായി 1001 അംഗ ജനറൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധങ്ങളായ സബ് കമ്മിറ്റികൾ രൂപീകരിച്ച് ബീച്ച് ഫെസ്റ്റിവലിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

Get more updates from Pudukad News on Google