കേരളത്തിന് എയിംസ് (AIIMS) അനുവദിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ടെന്നും, ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാർ അഞ്ച് ജില്ലകളുടെ പട്ടിക സംസ്ഥാനത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു. വികസന കാര്യങ്ങളിൽ പിന്നാക്കം നിൽക്കുന്ന ജില്ലയെന്ന നിലയിൽ ആലപ്പുഴയ്ക്കാണ് താൻ പ്രഥമ പരിഗണന നൽകുന്നത്. ആലപ്പുഴയിൽ സാധ്യമായില്ലെങ്കിൽ തൃശൂരിനെ പരിഗണിക്കണം. എയിംസ് ഈ രണ്ട് ജില്ലകളിൽ എവിടെ വന്നാലും അത് നീതിയുക്തമായ തീരുമാനമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കേരളത്തിൽ എയിംസ് വരുന്നതിനെ ചിലർ ഭയപ്പെടുന്നുണ്ടെന്നും എന്നാൽ […]
The post കേരളത്തിന് എയിംസ് ഉറപ്പ്; ആലപ്പുഴയിലോ തൃശൂരിലോ വരുന്നത് നീതിയെന്ന് സുരേഷ് ഗോപി appeared first on Thrissur Vartha.


