അന്തിക്കാട്: പുത്തൻകോവിലകം കടവ് വില്ല കടവിൽ രാമചന്ദ്രൻ ഭാര്യ സുചിത്ര (44) വീട്ടിൽ കുഴഞ്ഞ് വീണ് മരിച്ചു. ബുധനാഴ്ച രാവിലെയാണ് സംഭവം. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
മക്കൾ: ആഷിഖ്, അനാമിക. ചുള്ളി പറമ്പിൽ കൃഷ്ണൻകുട്ടിയുടെയും ചന്ദ്രികയുടെയും മകളാണ്. സംസ്കാരം വ്യാഴം രാവിലെ 11ന് താന്ന്യം പഞ്ചായത്ത് ശ്‌മശാനത്തിൽ.


