“മുക്തി” ലഹരിവിരുദ്ധ പദ്ധതിക്ക് തുടക്കമായി
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റും മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ ലഹരിവിരുദ്ധ ബോധവൽക്കരണ പദ്ധതിയായ ‘മധുരം ജീവിതവും’ ഫോർത്ത് വേവ് ഫൗണ്ടഷനും സംയുക്തമായി സംഘടിപ്പിക്കുന്ന “മുക്തി” ലഹരിവിരുദ്ധ പദ്ധതിയുടെ ധാരണാപത്രം ഒപ്പുവെക്കൽ ചടങ്ങ് നടന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിൽ വെച്ച് നടന്ന ചടങ്ങിൽ ലഹരി വിമുക്ത ക്യാമ്പസ് ലക്ഷ്യമാക്കി മന്ത്രി ഡോ. ആർ. ബിന്ദുവിൻ്റെ സാന്നിധ്യത്തിൽ ക്രൈസ്റ്റ് കോളെജും ഫോർത്ത് വേവ് ഫൗണ്ടേഷനും തമ്മിലുള്ള ധാരണാപത്രത്തിൽ പ്രിൻസിപ്പൽ റവ. ഫാ. ഡോ. […]




