കോൺഗ്രസിനെ തളർത്തുന്നത് അകത്തള ‘മിത്രശത്രുക്കൾ’; കെ. മുരളീധരൻ- Guruvayoor
വി. ബാലറാം സ്മാരക അനുസ്മരണ സമ്മേളനത്തിൽ പാർട്ടിക്കുള്ളിലെ ഇരട്ടനിലപാടുകൾക്കെതിരെ കെ. മുരളീധരന്റെ തുറന്ന വിമർശനം ഗുരുവായൂർ: കോൺഗ്രസിന്റെ തുടർച്ചയായ രാഷ്ട്രീയ തിരിച്ചടികൾക്ക് പിന്നിലെ യഥാർത്ഥ പ്രതികളെ തുറന്നുകാട്ടുന്ന കുറ്റപത്രമായി മുൻ കെ.പി.സി.സി പ്രസിഡന്റ് കെ. മുരളീധരന്റെ പ്രസംഗം. പുറമേ നിന്നുള്ള എതിരാളികളെക്കാൾ പാർട്ടിയെ തകർക്കുന്നത് അകത്തുനിന്ന് തന്നെ മിത്രഭാവേന പ്രവർത്തിക്കുന്ന ശത്രുക്കളാണെന്ന് തുറന്നടിച്ചു. സംഘടനാ ശാസനയെ പരിഹസിക്കുകയും, തെരഞ്ഞെടുപ്പ് കാലത്ത് മാത്രമുണരുകയും, ശേഷിച്ച കാലം പാർട്ടിക്കുള്ളിൽ കുഴി തോണ്ടുകയും ചെയ്യുന്ന ഈ അകത്തള ശക്തികളാണ് കോൺഗ്രസിന്റെ പരാജയങ്ങൾക്ക് […]
കോൺഗ്രസിനെ തളർത്തുന്നത് അകത്തള ‘മിത്രശത്രുക്കൾ’; കെ. മുരളീധരൻ- Guruvayoor Read More »



