കാഴ്ചപ്പാടുകൾക്ക് വേണ്ടിയുള്ള യാത്രകൾ അഭികാമ്യം : ഡോ. മിത്ര സതീഷ്
ഇരിങ്ങാലക്കുട : കാഴ്ചകൾക്കുവേണ്ടി മാത്രമല്ല കാഴ്ചപ്പാടുകൾക്ക് വേണ്ടിക്കൂടിയാണ് യാത്രകൾ ചെയ്യേണ്ടതെന്നും മനസ്സിലെ ഭാരം ഇറക്കി വെച്ചുകൊണ്ട് വേണം യാത്ര ചെയ്യാനെന്നും യാത്രികയും സഞ്ചാര സാഹിത്യകാരിയുമായ ഡോ. മിത്ര സതീഷ് അഭിപ്രായപ്പെട്ടു. കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളെജുകളിലെ മികച്ച മലയാളം ബി.എ. പ്രോജക്ടിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ് നൽകുന്ന ഡോ. സെബാസ്റ്റ്യൻ ജോസഫ് രചനാ നൈപുണി അവാർഡ് ശ്രീ കേരളവർമ്മ കോളെജ് വിദ്യാർഥിനി എൻ.എസ്. സംഘമിത്രയ്ക്ക് സമർപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ. സ്ഥലങ്ങളും ചരിത്ര സ്മാരകങ്ങളും നേരിട്ട് സന്ദർശിക്കുമ്പോഴാണ് […]
കാഴ്ചപ്പാടുകൾക്ക് വേണ്ടിയുള്ള യാത്രകൾ അഭികാമ്യം : ഡോ. മിത്ര സതീഷ് Read More »




