Thrissur District

All other from thrissur District

PUDUKAD-NEWS-PUTHUKAD-NEWS

സംസ്ഥാനതല സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിന് ഇരിങ്ങാലത്തുടയിൽ തുടക്കമായി

സംസ്ഥാന തല സ്കേറ്റിങ്ങ് ചാംപ്യൻഷിപ്പിന് ഇരിങ്ങാലക്കുടയിൽ തുടക്കമായി   ഇരിങ്ങാലക്കുട : സെന്റ് മേരീസ് സ്കൂളിൽ വെച്ച് കേരള സംസ്ഥാന സ്കേറ്റിങ്ങ് ചാംപ്യൻഷിപ്പിന് തുടക്കമായി.തൃശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.സുധിഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ.ഡോ. ഫാ. ലാസർ കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ് മിസ്ട്രസ് റീജ ജോസ്, ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ ആൻസൻ ഡൊമിനിക് പി, കത്തീഡ്രൽ ട്രസ്റ്റി തോമസ് തൊകലത്ത്, പി.ടി.എ.പ്രസിഡന്റ് അജോ ജോൺ, ജനറൽ കൺവീനർ ടെൽസൺ കോട്ടോളി, […]

സംസ്ഥാനതല സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിന് ഇരിങ്ങാലത്തുടയിൽ തുടക്കമായി Read More »

PUDUKAD-NEWS-PUTHUKAD-NEWS

കുറാഞ്ചേരി പെട്രോൾ പമ്പിന് സമീപം ഇന്ധന ടാങ്കർ ലോറി മറിഞ്ഞ് അപകടം.

വടക്കാഞ്ചേരി : കുറാഞ്ചേരി പെട്രോൾ പമ്പിന് സമീപം ഇന്ധന ടാങ്കർ ലോറി മറിഞ്ഞ് അപകടം. തൃശൂർ ഭാഗത്ത് നിന്ന് ചെർപ്പുളശേരിക്ക് പോകുകയായിരുന്ന ടാങ്കർ ലോറിയാണ് ഇന്ന് പുലർച്ചെ 12.15 ഓടെ അപകടത്തിൽപ്പെട്ടത്. 9000 ലിറ്റർ പെട്രോളും 5000 ലിറ്റർ ഡീസലും ടാങ്കറിൽ ഉണ്ടായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ നിസ്സാര പരിക്കേറ്റ ഡ്രൈവറെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടക്കാഞ്ചേരി പോലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചു. ടാങ്കറിലുണ്ടായിരുന്ന ഇന്ധനം

കുറാഞ്ചേരി പെട്രോൾ പമ്പിന് സമീപം ഇന്ധന ടാങ്കർ ലോറി മറിഞ്ഞ് അപകടം. Read More »

PUDUKAD-NEWS-PUTHUKAD-NEWS

സഫ്‌വാൻ ഷാജിക്ക് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.

തളിക്കുളം :  മുഅയി – തായ് ദേശീയ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടുകയും, ഏഷ്യൻ ഗെയിംസിലേക്കു തിരഞ്ഞെടുക്കപെടുകയും ചെയ്ത, തളിക്കുളം സ്വദേശി സഫ്‌വാൻ ഷാജിക്ക്, നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജില്ലാ ജനറൽ സെക്രട്ടറി ഇ.എം അബ്ദുൽ ലത്തീഫ് ഉപഹാരം സമർപ്പിച്ചു. മണ്ഡലം പ്രസിഡന്റ്‌ ഷെലിൻ തളിക്കുളം ,മണ്ഡലം സെക്രട്ടറി അബൂതാഹിർ ,മണ്ഡലം ട്രഷറർ മുനീർ, ശിഹാബ് ചാമകാല എന്നിവർ സംസാരിച്ചു.

സഫ്‌വാൻ ഷാജിക്ക് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. Read More »

PUDUKAD-NEWS-PUTHUKAD-NEWS

St. Antony’s Church, Kodannur – Thirunal 2026 – Live Stream | Media 4 News

കോടന്നൂർ സെൻ്റ് ആൻ്റണീസ് ദേവാലയത്തിൽ വി. അന്തോണീസിൻ്റെയും വി. സെബസ്‌ത്യാനോസിൻ്റെയും തിരുന്നാൾ മഹാമഹം – St. Antony’s Church, Kodannur – Thirunal 2026 – Live Stream #kodannur #thirunaal #band #bandmelam Subscribe to Media 4 News YouTube Channel here ► https://tinyurl.com/ycbt2nma for Malayalam News Live updates Website ► http://www.media4channel.in Facebook ► https://www.facebook.com/Media4channel Twitter ► https://www.instagram.com/media4_news_thrissur Media 4 News, is a leading

St. Antony’s Church, Kodannur – Thirunal 2026 – Live Stream | Media 4 News Read More »

PUDUKAD-NEWS-PUTHUKAD-NEWS

🔴LIVE – Thayamkulangara Sree Subrahmanya Swamy Temple – Thaipooyam Mahotsavam 2026 | Media 4 News

🔴LIVE – തായംകുളങ്ങര ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം 2026 #Thaykulangarpooyam #Cherputhaypooyam #thaypooyam2025 #kavadi #media4supportnews #band #sinkarimelam #cherpu #peruvanam #peruvanamkuttanmarar Subscribe to Media 4 News YouTube Channel here ► https://tinyurl.com/ycbt2nma for Malayalam News Live updates Website ► http://www.media4channel.in Facebook ► https://www.facebook.com/Media4channel Twitter ► https://www.instagram.com/media4_news_thrissur Media 4 News, is a leading malayalam news channel, which having a

🔴LIVE – Thayamkulangara Sree Subrahmanya Swamy Temple – Thaipooyam Mahotsavam 2026 | Media 4 News Read More »

PUDUKAD-NEWS-PUTHUKAD-NEWS

വിദേശത്തു വെച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ മുംബൈ എയർപോർട്ടിൽ നിന്നും വാടാനപ്പിള്ളി പോലീസ് അറസ്റ്റു ചെയ്തു. 

വാടാനപ്പിള്ളി : വിദേശത്തു വെച്ച് സ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയെ മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് തൃശ്ശൂർ റൂറൽ പോലീസ് പിടികൂടി. കോഴിക്കോട് പേരാമ്പ്ര കുറുക്കൻ കുന്നുമ്മൽ വീട്ടിൽ ആഷിഖ് ( 42 വയസ്സ് ) ആണ് അറസ്റ്റിലായത്. ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസിന്റെ നേതൃത്വത്തിൽ നടന്ന ‘ഓപ്പറേഷൻ സുദർശന’ യുടെ ഭാഗമായാണ് നടപടി. ഇയാൾക്കെതിരെ ലുക്കൗട്ട് സർക്കുലർ (LOC) പുറപ്പെടുവിച്ചിരുന്നു. 2025 സെപ്തംബർ മാസത്തിൽ വിദേശത്തു വച്ച് സ്ത്രീയെ

വിദേശത്തു വെച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ മുംബൈ എയർപോർട്ടിൽ നിന്നും വാടാനപ്പിള്ളി പോലീസ് അറസ്റ്റു ചെയ്തു.  Read More »

PUDUKAD-NEWS-PUTHUKAD-NEWS

ബസ് കണ്ടക്ടറെ ആക്രമിച്ച് ബസിന്റെ ചില്ല് തകർത്ത കേസിൽ രണ്ട് പ്രതികൾ റിമാന്റിൽ.

ഇരിങ്ങാലക്കുട : ചേലൂർ സെന്ററിന് സമീപം ബസ് കണ്ടക്ടറെ ആക്രമിക്കാൻ ശ്രമിക്കുകയും ബസിന്റെ ചില്ല് തകർക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് പേരെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. മനവലശ്ശേരി സ്വദേശി തോപ്പിൽ വീട്ടിൽ ഷാജു (51), ബിഹാർ സ്വദേശി സിക്കന്ദർകുമാർ എന്ന് വിളിക്കുന്ന സുരേന്ദ്രബിൻ (23) എന്നിവരെയാണ് പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജനുവരി 30-ന് രാവിലെ 8.55-ഓടെയായിരുന്നു സംഭവം. തൃശ്ശൂർ-കൊടുങ്ങല്ലൂർ റൂട്ടിൽ സർവീസ് നടത്തുന്ന ‘സുമംഗലി’ ബസിലെ കണ്ടക്ടറായ കാളത്തോട് സ്വദേശി

ബസ് കണ്ടക്ടറെ ആക്രമിച്ച് ബസിന്റെ ചില്ല് തകർത്ത കേസിൽ രണ്ട് പ്രതികൾ റിമാന്റിൽ. Read More »

PUDUKAD-NEWS-PUTHUKAD-NEWS

പത്രവിതരണക്കാരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിലെ പ്രതിയെ പിടികൂടി.

മാള : മേലഡൂർ ജംഗ്ഷനിൽ വെച്ച് മേലഡൂർ സ്വദേശിയെ മാരകായുധം ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. കുരുവിലശ്ശേരി വില്ലേജ് വലിയപറമ്പ് സ്വദേശി പനവടലി വീട്ടിൽ തപസ് വേലു (37) എന്നയാളെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കഴിഞ്ഞ ജനുവരി 24-ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. മേലഡൂർ സ്വദേശി പ്ലാശ്ശേരി വീട്ടിൽ വർഗ്ഗീസിനെയാണ് പ്രതി വാക്കത്തി പോലുള്ള മാരകായുധം

പത്രവിതരണക്കാരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിലെ പ്രതിയെ പിടികൂടി. Read More »

PUDUKAD-NEWS-PUTHUKAD-NEWS

പോക്സോ കേസ് പ്രതിക്ക് നാല് വർഷം കഠിനതടവും പിഴയും വിധിച്ചു.

കൊടുങ്ങല്ലൂർ : വീടിനുള്ളിൽ അതിക്രമിച്ചുകയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് നാല് വർഷം കഠിനതടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മേത്തല എൽത്തുരുത്ത് നെടുംപറമ്പിൽ വിനോദിനെയാണ് 50 കൊടുങ്ങല്ലൂർ അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്‌ജ് വി. വിനിതയാണ് ശിക്ഷ വിധിച്ചത്. 2024 മാർച്ച് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ ആരുമില്ലാത്ത സമയത്ത് വീടിനകത്തു അതിക്രമിച്ചുകയറിയ പ്രതി പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയും മാനഹാനി വരുത്തുകയും ചെയ്യുകയായിരുന്നു. തുടർന്ന് കൊടുങ്ങല്ലൂർ പോലീസ് രജിസ്റ്റർ ചെയ്ത

പോക്സോ കേസ് പ്രതിക്ക് നാല് വർഷം കഠിനതടവും പിഴയും വിധിച്ചു. Read More »

PUDUKAD-NEWS-PUTHUKAD-NEWS

മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിന ആചരണവും മഹാത്മാഗാന്ധി തൊഴിലുറപ്പ് സംരക്ഷണ സംഗമവും നടത്തി

ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 78 -ാം രക്തസാക്ഷിത്വ ദിനത്തിൽ കോൺഗ്രസ് എറിയാട് മണ്ഡലം കമ്മിറ്റി മഹാത്മാഗാന്ധി തൊഴിലുറപ്പ് സംരക്ഷണ സംഗമം നടത്തി. എറിയാട് യൂബസാറിൽ വെച്ച് നടന്ന പൊതുയോഗത്തിൽ ഗാന്ധിജിയുടെ ഛായാ ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചനയും ഗാന്ധി അനുസ്മരണ പ്രഭാഷണങ്ങളും നടന്നു. ഗ്രാമീണ മേഖലയിൽ ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി വിഭാവനം ചെയ്ത  മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വികലമാക്കി ഇല്ലാതാക്കാനുള്ള കേന്ദ്രസർക്കാറിന്റെ ശ്രമങ്ങൾക്കെതിരെയും പദ്ധതി സംരക്ഷിക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ പുലർത്തുന്ന അലംഭാവത്തിനെതിരെയും, പദ്ധതിയുടെ പേരിൽ നിന്നും

മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിന ആചരണവും മഹാത്മാഗാന്ധി തൊഴിലുറപ്പ് സംരക്ഷണ സംഗമവും നടത്തി Read More »

Scroll to Top