Thrissur District

All other from thrissur District

PUDUKAD-NEWS-PUTHUKAD-NEWS

പള്ളിപ്പുറം ഗ്രാമീണ വായനശാലയിൽ അക്ഷര കരോളും, റിപ്പബ്ലിക് സദസ്സും സംഘടിപ്പിച്ചു

Subscribe to Media 4 News YouTube Channel here ► https://tinyurl.com/ycbt2nma for Malayalam News Live updates Website ► http://www.media4channel.in Facebook ► https://www.facebook.com/Media4channel Twitter ► https://www.instagram.com/media4_news_thrissur Media 4 News, is a leading malayalam news channel, which having a wide range of viewers on social media platforms. We are keen to report district based news as prior and […]

പള്ളിപ്പുറം ഗ്രാമീണ വായനശാലയിൽ അക്ഷര കരോളും, റിപ്പബ്ലിക് സദസ്സും സംഘടിപ്പിച്ചു Read More »

PUDUKAD-NEWS-PUTHUKAD-NEWS

അതിരുദ്രയജ്ഞത്തിലേക്കുള്ള ആത്മീയ മുന്നൊരുക്കം; വേദമന്ത്രങ്ങൾ കൊണ്ട് ദിവ്യമായ പെരുന്തട്ട മഹാദേവക്ഷേത്രത്തിൽ ഏഴാം മഹാരുദ്രയജ്ഞം ആരംഭിച്ചു- Guruvayoor

11 ആചാര്യന്മാർ, 11 ദ്രവ്യങ്ങൾ, 11 കലശങ്ങൾ; വ്രതചര്യയോടെ വേദകർമ്മങ്ങൾ; പെരുന്തട്ട മഹാദേവ സന്നിധി ആത്മീയ കേന്ദ്രമായി മാറുന്നു ഗുരുവായൂർ പെരുന്തട്ട മഹാദേവക്ഷേത്രത്തിൽ ഏഴാമത് മഹാരുദ്രയജ്ഞം അത്യന്തം ആചാരശുദ്ധിയോടെയും ആത്മീയ ഗൗരവത്തോടെയും ആരംഭിച്ചു. 2007 ലും 2019 ലും നടന്ന രണ്ട് അതിരുദ്രയജ്ഞങ്ങൾക്ക് സാക്ഷ്യം വഹിച്ച ഈ പുരാതന ശിവക്ഷേത്രത്തിൽ, മൂന്നാമത് അതിരുദ്രയജ്ഞത്തിലേക്കുള്ള മഹത്തായ ആത്മീയ മുന്നൊരുക്കമായാണ് ഈ മഹാരുദ്രയജ്ഞം കണക്കാക്കപ്പെടുന്നത്. ശൈവസമ്പ്രദായത്തിലെ അത്യുന്നതമായ വേദാനുഷ്ഠാനങ്ങളിൽ ഒന്നായ മഹാരുദ്രയജ്ഞം, ക്ഷേത്രപരിസരം മുഴുവൻ ദിവ്യാനുഭവങ്ങളുടെ കേന്ദ്രമാക്കി മാറ്റുകയാണ്. ക്ഷേത്രമതിൽക്കകത്ത്

അതിരുദ്രയജ്ഞത്തിലേക്കുള്ള ആത്മീയ മുന്നൊരുക്കം; വേദമന്ത്രങ്ങൾ കൊണ്ട് ദിവ്യമായ പെരുന്തട്ട മഹാദേവക്ഷേത്രത്തിൽ ഏഴാം മഹാരുദ്രയജ്ഞം ആരംഭിച്ചു- Guruvayoor Read More »

PUDUKAD-NEWS-PUTHUKAD-NEWS

സേവനമികവിന് രാഷ്ട്രപതിയുടെ മെഡൽ നേടിയ ഗുരുവായൂർ എ.സി.പി സി.പ്രേമാനന്ദകൃഷ്ണനെ കെ.എച്ച്.ആർ.എ ആദരിച്ചു- Guruvayoor

ഗുരുവായൂർ: നിയമസംരക്ഷണ രംഗത്ത് കാട്ടിയ അപൂർവ സമർപ്പണത്തിനും മാതൃകാപരമായ സേവനത്തിനുമാണ് ഗുരുവായൂർ എ.സി.പി ശ്രീ. സി. പ്രേമാനന്ദകൃഷ്ണനെ കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ) ഗുരുവായൂർ യൂണിറ്റ് ആദരിച്ചത്. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ നേടിയ ഉദ്യോഗസ്ഥനെന്ന നിലയിൽ അദ്ദേഹത്തിന്റെ സേവനമികവിനുള്ള അംഗീകാരമായാണ് ഈ ആദരം. ഗുരുവായൂരിലെ പൊതുസമൂഹത്തിന്റെ സുരക്ഷയും സമാധാനവും ഉറപ്പാക്കുന്നതിൽ നിർണായക പങ്കുവഹിച്ച സി. പ്രേമാനന്ദകൃഷ്ണൻ, കൃത്യമായ പ്രവർത്തനശൈലിയും ജനസൗഹൃദ സമീപനവും കൊണ്ട് ശ്രദ്ധേയനായിരുന്നു. ഉത്സവകാലങ്ങളിലും തിരക്കേറിയ സാഹചര്യങ്ങളിലും സുരക്ഷാ സംവിധാനങ്ങൾ

സേവനമികവിന് രാഷ്ട്രപതിയുടെ മെഡൽ നേടിയ ഗുരുവായൂർ എ.സി.പി സി.പ്രേമാനന്ദകൃഷ്ണനെ കെ.എച്ച്.ആർ.എ ആദരിച്ചു- Guruvayoor Read More »

PUDUKAD-NEWS-PUTHUKAD-NEWS

2024-25 ലെ മികച്ച പ്രവര്‍ത്തനത്തിന് മികച്ച കളക്ടര്‍, മികച്ച അങ്കണവാടി, അങ്കണവാടി വര്‍ക്കര്‍മാര്‍, ഹെല്‍പ്പര്‍മാര്‍ എന്നീ വിഭാഗങ്ങളിലായി 10 പുരസ്‌ക്കാരങ്ങള്‍ തൃശ്ശൂര്‍ ജില്ലയ്ക്ക്..

വനിതാ ശിശു വികസന വകുപ്പ് സംയോജിത ശിശു വികസന സേവന പദ്ധതി 2024-25 ലെ മികച്ച പ്രവര്‍ത്തനത്തിന് മികച്ച കളക്ടര്‍, മികച്ച അങ്കണവാടി, അങ്കണവാടി വര്‍ക്കര്‍മാര്‍, ഹെല്‍പ്പര്‍മാര്‍ എന്നീ വിഭാഗങ്ങളിലായി 10 പുരസ്‌ക്കാരങ്ങള്‍ തൃശ്ശൂര്‍ ജില്ലയ്ക്ക് ലഭിച്ചു. മികച്ച കളക്ടര്‍ അര്‍ജുന്‍ പണ്ഡ്യനും ജില്ലയിലെ മികച്ച അങ്കണവാടിക്കുള്ള സംസ്ഥാന പുരസ്‌ക്കാരത്തിന് ഐസിഡിഎസ് കൊടകര സെ.നം 46 ഗ്യാലക്‌സി അങ്കണവാടി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച അങ്കണവാടി വര്‍ക്കര്‍മാരായി ഐസിഡിഎസ് ചേര്‍പ്പിലെ വി.പി ബിന്ദു, ഐസിഡിഎസ് തളിക്കുളത്തെ കെ.ബി ഷീജ, ഐസിഡിഎസ്

2024-25 ലെ മികച്ച പ്രവര്‍ത്തനത്തിന് മികച്ച കളക്ടര്‍, മികച്ച അങ്കണവാടി, അങ്കണവാടി വര്‍ക്കര്‍മാര്‍, ഹെല്‍പ്പര്‍മാര്‍ എന്നീ വിഭാഗങ്ങളിലായി 10 പുരസ്‌ക്കാരങ്ങള്‍ തൃശ്ശൂര്‍ ജില്ലയ്ക്ക്.. Read More »

സ്വര്‍ണവില വീണ്ടും കുത്തനെ താഴേക്ക്; പവന്‍ വില 1,10,000ത്തില്‍ താഴെ

സ്വര്‍ണവില വീണ്ടും കുത്തനെ താഴേക്ക്; പവന്‍ വില 1,10,000ത്തില്‍ താഴെ

രാവിലത്തെ വന് ഇടിവിന് ശേഷം ഇന്ന് ഉച്ചക്ക് സ്വർണ വില വീണ്ടും കുറഞ്ഞു. പവന് 3200 രൂപയുടെ ഇടിവാണ് ഉച്ചക്ക് ശേഷം ഉണ്ടായിരിക്കുന്നത്.22 കാരറ്റ് ഗ്രാമിന് 830 രൂപയാണ് ഇന്ന് രാവിലെ കുറഞ്ഞത്. പവന് 6,640 രൂപയും കുറഞ്ഞു. ഗ്രാമിന് 13,890ഉം പവന് 1,11,120 രൂപയുമായിരുന്നു ഇന്ന് രാവിലത്തെ വില. ഉച്ചക്ക് പവന് 3200 രൂപ കുറഞ്ഞ് 1,07.920 രൂപയായി. ഇന്ന് രാവിലേയും ഉച്ചക്കുമായി ഗ്രാമിന് 1,230 രൂപയുടേയും പവന് 9,840 രൂപയുടേയും കുറവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്.

സ്വര്‍ണവില വീണ്ടും കുത്തനെ താഴേക്ക്; പവന്‍ വില 1,10,000ത്തില്‍ താഴെ Read More »

PUDUKAD-NEWS-PUTHUKAD-NEWS

സി ജെ റോയുടെ കോൺഫിഡൻസ്?

കോൺഫിഡന്റ് ആ വാക്കിന്റെ ആൾരൂപം ആയിരുന്നു നമുക്ക് ഇന്നലെ വരേ ഡോ. സി ജെ റോയ്.എല്ലാ മീഡിയകളിലും സ്റ്റാർ ഷോകളിലും നിറഞ്ഞു നിന്ന ബിസിനസ്സ് മാഗ്നെറ്റ്.സോഷ്യൽ മീഡിയ ഏറ്റവും നന്നായി ഉപയോഗിച്ച് തന്റെ ആഡംബര ജീവിതം പുറം ലോകത്തെ അറിയിച്ചിരുന്നു റോയ്.പക്ഷെ ഒന്ന് ചിന്തിച്ചു നോക്ക്, അദ്ദേഹം കൊയ്ത് എടുത്ത നേട്ടങ്ങൾ മാത്രമേ ഇത് വരേ മാധ്യമങ്ങൾ പുറത്ത് വീട്ടിട്ടുള്ളു.അതിനു അപ്പുറം ഇത്രയും മാധ്യമങ്ങൾ ഉണ്ടായിട്ടും ആരും ഒരു നെഗറ്റീവ് വാർത്ത പോലും പുറത്ത് വിട്ടിട്ടില്ല.അദ്ദേഹം അത്

സി ജെ റോയുടെ കോൺഫിഡൻസ്? Read More »

PUDUKAD-NEWS-PUTHUKAD-NEWS

കൂടൽമാണിക്യത്തിലെ കഴകം നിയമനം : തന്ത്രിമാർ സുപ്രീംകോടതിയിൽ

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനവുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങൾ തുടരുന്നു. കഴകം നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് തന്ത്രിമാർ. ക്ഷേത്രത്തിലെ കഴകം ജോലി “ആത്മീയവും മതപരവും” ആണെന്ന് കാണിച്ചാണ് തന്ത്രിമാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ക്ഷേത്രത്തിലെ മൂർത്തിക്ക് ചാർത്തേണ്ട മാലയുൾപ്പെടെ തയാറാക്കുന്നത് പാരമ്പര്യമായി കഴകം ചെയ്യുന്നവരാണ്. തെക്കേ വാര്യം കുടുംബത്തിലുള്ളവർക്കായിരുന്നു ഇതുവരെയും അതിനുള്ള അവകാശമെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഹൈക്കോടതി വിധി പാരമ്പര്യമായി തങ്ങളുടെ കുടുംബത്തിന് ലഭിച്ച അവകാശത്തിലേക്കുള്ള കടന്നുകയറ്റം ആണെന്നും

കൂടൽമാണിക്യത്തിലെ കഴകം നിയമനം : തന്ത്രിമാർ സുപ്രീംകോടതിയിൽ Read More »

PUDUKAD-NEWS-PUTHUKAD-NEWS

ചിത്രരചന, പോസ്റ്റർ ഡിസൈൻ മത്സരങ്ങൾ ഫെബ്രുവരി 7ന്

ഇരിങ്ങാലക്കുട : മഹാത്മാഗാന്ധി റീഡിംഗ് റൂം & ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി ഫെബ്രുവരി 7ന് ചിത്രരചന, പോസ്റ്റർ ഡിസൈൻ മത്സരങ്ങൾ സംഘടിപ്പിക്കും. ലൈബ്രറി ഹാളിൽ വെച്ച് സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഫെബ്രുവരി 4ന് വൈകീട്ട് 5 മണിക്ക് മുൻപായി ലൈബ്രറിയിൽ നേരിട്ടോ താഴെ കാണുന്ന നമ്പറിലോ വിളിച്ച് പേർ രജിസ്റ്റർ ചെയ്യേണ്ടതാണ്. 5 വയസ്സ് മുതൽ 10 വയസ്സ് വരെ, 11 വയസ്സ് മുതൽ 15 വയസ്സ് വരെ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് മത്സരം

ചിത്രരചന, പോസ്റ്റർ ഡിസൈൻ മത്സരങ്ങൾ ഫെബ്രുവരി 7ന് Read More »

PUDUKAD-NEWS-PUTHUKAD-NEWS

നിര്യാതനായി

തോമസ് ഇരിങ്ങാലക്കുട : നടവരമ്പ് പാറേക്കാടൻ കുഞ്ഞിവാറു മകൻ തോമസ് (91) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച (ഫെബ്രുവരി 3) രാവിലെ 10 മണിക്ക് നടവരമ്പ് സെൻ്റ് മേരീസ് അസംപ്ഷൻ ദൈവാലയ സെമിത്തേരിയിൽ. മക്കൾ : സാജു, ജെയ്സൺ, റിൻസി മരുമക്കൾ : ഡെയ്സി, ഉഷ, ജോണി

നിര്യാതനായി Read More »

PUDUKAD-NEWS-PUTHUKAD-NEWS

വാര്യർ സമാജം സ്ഥാപിത ദിനാഘോഷം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സമസ്ത കേരള വാര്യർ സമാജം സ്ഥാപിത ദിനമായ ഫെബ്രുവരി 2ന് പതാകദിനമായി ആചരിച്ചു. ഇരിങ്ങാലക്കുട യൂണിറ്റ് ആസ്ഥാന മന്ദിരത്തിൽ പ്രസിഡൻ്റ് പി.വി. രുദ്രൻ വാര്യർ പതാക ഉയർത്തി. മുൻ മധ്യമേഖല സെക്രട്ടറി എ.സി. സുരേഷ് സ്ഥാപിത സന്ദേശം നൽകി. സെക്രട്ടറി എ. അച്യുതൻ, എസ്. കൃഷ്ണകുമാർ, ദേവദാസ്, ടി. പത്മാവതി, എ. ചന്ദ്രിക എന്നിവർ പ്രസംഗിച്ചു. തുടർന്ന് മധുരം വിതരണം ചെയ്തു.

വാര്യർ സമാജം സ്ഥാപിത ദിനാഘോഷം സംഘടിപ്പിച്ചു Read More »

Scroll to Top