
സ്വർണ്ണക്കൊള്ള കേസിൽ എല്ലാ പ്രതികളും പുറത്തിറങ്ങുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേസിൽ ഇടപെടൽ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
The post സർക്കാരിനെതിരെ വി ഡി സതീശൻ !സ്വർണ്ണക്കൊള്ള കേസിൽ എല്ലാ പ്രതികളും പുറത്തിറങ്ങുന്നുവെന്ന് ആരോപണം appeared first on Express Kerala.




