തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കി

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കി

തിരുവനന്തപുരം വെമ്പായത്ത് പരീക്ഷാ പേടിയെത്തുടർന്ന് പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കി. കന്യാകുളങ്ങര ഗവൺമെന്റ് ഗേൾസ് സ്കൂളിലെ വിദ്യാർത്ഥിനിയായ കാവ്യാഞ്ജലിയാണ് മരിച്ചത്.

വെള്ളിയാഴ്ച പുലർച്ചെ വീട്ടിലെ ജനാലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഫിസിക്‌സ് പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പിലായിരുന്നു കാവ്യാഞ്ജലി.

The post തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കി appeared first on Express Kerala.

Spread the love
Scroll to Top