
പശ്ചിമേഷ്യയിലെ ശക്തിസമവാക്യങ്ങൾ വീണ്ടും ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. ഭൗമവിശാലത, പ്രകൃതി വിഭവങ്ങൾ, ജനസംഖ്യ, സാമ്പത്തികവും സൈനികവുമായ പ്രാധാന്യം എന്നിവയാൽ ഇറാൻ അന്താരാഷ്ട്ര രാഷ്ട്രീയത്തിലെ നിർണായക ശക്തിയായി തുടരുന്നു. പശ്ചിമേഷ്യയുടെ ഭാവിയെ സ്വാധീനിക്കാൻ ശേഷിയുള്ള ഈ രാജ്യത്തിന്റെ ശക്തിയും തന്ത്രപരമായ സ്ഥാനവും വിശദമായി പരിശോധിക്കുന്ന ഒരു അവതരണം.
വീഡിയോ കാണാം…
The post വലിപ്പത്തിൽ ചെറുത് ഭീകര കരുത്ത് appeared first on Express Kerala.




