ഒഡിഷയിൽ മെഡിക്കൽ കോളേജിന് ആശുപത്രിയിൽ വൻതീപ്പിടിത്തം; പത്ത് രോഗികൾക്ക് ദാരുണാന്ത്യം

ഒഡിഷയിൽ മെഡിക്കൽ കോളേജിന് ആശുപത്രിയിൽ വൻതീപ്പിടിത്തം; പത്ത് രോഗികൾക്ക് ദാരുണാന്ത്യം

ഡിഷയിലെ കട്ടക്കിലുള്ള എസ്.സി.ബി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ വൻതീപ്പിടിത്തത്തിൽ 10 രോഗികൾ കൊല്ലപ്പെട്ടു. അപകടത്തിൽ മരണം സംഭവിച്ച വിവരം മുഖ്യമന്ത്രി മോഹൻ ചരൺ മാജി സ്ഥിരീകരിച്ചു.

ആശുപത്രിയിലെ ട്രോമ കെയർ വിഭാഗത്തിലാണ് തീ പടർന്നത്. ഐ.സി.യു.വിലെ എയർ കണ്ടിഷനിങ് (എ.സി) സംവിധാനത്തിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

The post ഒഡിഷയിൽ മെഡിക്കൽ കോളേജിന് ആശുപത്രിയിൽ വൻതീപ്പിടിത്തം; പത്ത് രോഗികൾക്ക് ദാരുണാന്ത്യം appeared first on Express Kerala.

Spread the love
Scroll to Top