
മുസ്ലിം ലീഗിൽ പൊട്ടിത്തെറിയുണ്ടെന്ന് എ വിജയരാഘവൻ. അബ്ദുറഹ്മാൻ രണ്ടത്താണി ലീഗിനെ പ്രതിരോധിച്ച നേതാവാണെന്ന് അദ്ദേഹം പറഞ്ഞു. രണ്ടത്താണിയുടെ അതൃപ്തി ചെറിയ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
The post അബ്ദുറഹ്മാൻ രണ്ടത്താണി ലീഗിനെ പ്രതിരോധിച്ച നേതാവ്; എ വിജയരാഘവൻ appeared first on Express Kerala.




