മിസൈലുകൾ ചീറിപ്പാഞ്ഞ ആ രാത്രിയിൽ സംഭവിച്ചതെന്ത്?

മിസൈലുകൾ ചീറിപ്പാഞ്ഞ ആ രാത്രിയിൽ സംഭവിച്ചതെന്ത്?

റിപ്പോർട്ടുകൾ പ്രകാരം, അന്നത്തെ ശനിയാഴ്ച അതായത് ഫെബ്രുവരി 28 ന് രാവിലെ മുജ്തബ ഖമേനി തന്റെ പിതാവായ അലി ഖമേനിയിയോടൊപ്പം കൊട്ടാര സമുച്ചയത്തിൽ ഉണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. എന്നാൽ കുറച്ച് സമയത്തേക്ക് പുറത്തേക്ക് പോകേണ്ട സാഹചര്യം ഉണ്ടായതോടെ അദ്ദേഹം കെട്ടിടത്തിൽ നിന്ന് മാറിനിന്നിരുന്നു

വീഡിയോ കാണാം…

The post മിസൈലുകൾ ചീറിപ്പാഞ്ഞ ആ രാത്രിയിൽ സംഭവിച്ചതെന്ത്? appeared first on Express Kerala.

Spread the love
Scroll to Top