എന്നും അതിജീവിതയ്‌ക്കൊപ്പം, ഏത് ഉന്നതനായാലും നടപടി; സജി ചെറിയാൻ

എന്നും അതിജീവിതയ്‌ക്കൊപ്പം, ഏത് ഉന്നതനായാലും നടപടി; സജി ചെറിയാൻ

സംവിധായകൻ രഞ്ജിത്തിനെ അറസ്റ്റ് ചെയ്തതിൽ പ്രതികരിച്ച് മന്ത്രി സജി ചെറിയാൻ. രഞ്ജിത്തിന് സർക്കാർ ഒരു സഹായവും നൽകിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ അതിജീവിതക്കൊപ്പമാണെന്നും ഏത് ഉന്നതനായാലും നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

The post എന്നും അതിജീവിതയ്‌ക്കൊപ്പം, ഏത് ഉന്നതനായാലും നടപടി; സജി ചെറിയാൻ appeared first on Express Kerala.

Spread the love
Scroll to Top