
യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ പ്രകടിപ്പിച്ച നിലപാട് വളരെ വ്യക്തമാണ്. അമേരിക്കയും ഇസ്രായേലും സ്വീകരിക്കുന്ന നിലപാടുകളോട് യൂറോപ്യൻ രാജ്യങ്ങൾ അനുകൂല നിലപാട് കൈക്കൊള്ളുന്നതായി ഇറാൻ കാണുന്നതായി അദ്ദേഹം തുറന്നുപറഞ്ഞു
വീഡിയോ കാണാം…
The post ഇറാന്റെ മുന്നറിയിപ്പ് വെറുമൊരു വാക്കല്ല! appeared first on Express Kerala.




