കോന്നി ആനക്കൂട്ടിൽ ദാരുണസംഭവം; പാപ്പാനെ ആന ചവിട്ടിക്കൊന്നു

കോന്നി ആനക്കൂട്ടിൽ ദാരുണസംഭവം; പാപ്പാനെ ആന ചവിട്ടിക്കൊന്നു

പത്തനംതിട്ട: കോന്നി ആന പരിപാലന കേന്ദ്രത്തിൽ (ആനക്കൂട്) പാപ്പാനെ ആന ചവിട്ടിക്കൊന്നു. പാപ്പാനായ മോഹനനാണ് ആനയുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. ആന പരിപാലന കേന്ദ്രത്തിനുള്ളിൽ വെച്ചായിരുന്നു സംഭവം. പ്രിയദർശിനി എന്ന ആനയാണ് ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മോഹനനെ ഉടൻ തന്നെ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

The post കോന്നി ആനക്കൂട്ടിൽ ദാരുണസംഭവം; പാപ്പാനെ ആന ചവിട്ടിക്കൊന്നു appeared first on Express Kerala.

Spread the love
See also  ബാബ വാംഗയുടെ ഭയാനകമായ പ്രവചനങ്ങൾ രണ്ടെണ്ണം സത്യമായി! അന്യഗ്രഹജീവികൾ ഭൂമിയിലേക്ക് വരുന്നു?
Scroll to Top