
മിഡിൽ ഈസ്റ്റിൽ അമേരിക്കൻ സൈന്യത്തെ വിറപ്പിച്ച് ഇറാന്റെ മാരക തിരിച്ചടികൾ! 700-ഓളം അമേരിക്കൻ സൈനികർക്ക് തലച്ചോറിനേറ്റ മാരക ആഘാതങ്ങളും, ശൂന്യമാകുന്ന അമേരിക്കൻ ആയുധപ്പുരകളും അമേരിക്കയെ പ്രതിസന്ധിയിലാക്കുന്നു. ക്യാമ്പ് ഡേവിഡിൽ ട്രംപ് നടത്തിയ വിചാരണയും, സൗദി-പാകിസ്ഥാൻ-തുർക്കി കൂട്ടുകെട്ട് സൃഷ്ടിക്കുന്ന പുതിയ സുരക്ഷാ സമവാക്യങ്ങളും അറിയാം.
വീഡിയോ കാണാം…
The post അമേരിക്ക കളി നിർത്തി മടങ്ങുന്നു? appeared first on Express Kerala.




