ഇറാൻ യുദ്ധം ഇനി യൂറോപ്പിലേക്ക് പടരുമോ?

ഇറാൻ യുദ്ധം ഇനി യൂറോപ്പിലേക്ക് പടരുമോ?

മിഡിൽ ഈസ്റ്റിന്റെയും കടലുകളുടെയും അതിരുകൾ ഭേദിച്ച് ആഗോള സുരക്ഷയെത്തന്നെ കാറ്റിൽപ്പറത്താൻ പോന്ന വലിയൊരു യുദ്ധമേഖലയായി ലോകം മാറിക്കൊണ്ടിരിക്കുകയാണ്. അമേരിക്കയ്ക്കും ഇസ്രായേലിനും എതിരെ ഇറാൻ നടത്തുന്ന ശക്തമായ സൈനിക മുന്നറിയിപ്പുകളും, യൂറോപ്യൻ മണ്ണിലെ അമേരിക്കൻ സൈനിക ആസ്തികൾ ഇറാന്റെ ലക്ഷ്യണങ്ങളിൽ ഉണ്ടെന്ന റിപ്പോർട്ടുകളും ഈ വിശകലനം വിശദീകരിക്കുന്നു. ഹോർമുസ് കടലിടുക്കിലെ അസ്ഥിരതയും ആഗോള എണ്ണ-സാമ്പത്തിക വിപണിയിലുണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളും വീഡിയോ വ്യക്തമാക്കുന്നു. വരും ദിവസങ്ങളിലെ പശ്ചിമേഷ്യൻ രാഷ്ട്രീയത്തിന്റെ ദിശ നിർണയിക്കുന്ന ഈ നിർണായക സംഭവവികാസങ്ങളെക്കുറിച്ച് അറിയാം.

വീഡിയോ കാണാം…

The post ഇറാൻ യുദ്ധം ഇനി യൂറോപ്പിലേക്ക് പടരുമോ? appeared first on Express Kerala.

Spread the love
See also  റഷ്യൻ യുദ്ധവിമാനങ്ങളുടെ മൂക്കിൽ എന്താണ് ആ പന്ത്? അമേരിക്കൻ വിമാനങ്ങളിൽ ഇല്ലാത്ത ഈ പ്രത്യേകതയുടെ പിന്നിലെ രഹസ്യം!
Scroll to Top