ട്രംപ്–കിം വീണ്ടും നേർക്കുനേർ!

ട്രംപ്–കിം വീണ്ടും നേർക്കുനേർ!

ർഷങ്ങളോളം അമേരിക്കൻ സുരക്ഷയ്ക്ക് ഭീഷണിയായിരുന്ന ഉത്തരകൊറിയയോട് ഇപ്പോൾ ഡോണൾഡ് ട്രംപ് സ്വീകരിക്കുന്ന പുതിയ സമീപനം ലോക ശ്രദ്ധ നേടുന്നു. കിം ജോങ് ഉന്നുമായി വീണ്ടും കൂടിക്കാഴ്ച നടത്തുമെന്നും ദക്ഷിണകൊറിയയുമായുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ കുറയ്ക്കുമെന്നുമുള്ള ട്രംപിന്റെ പ്രഖ്യാപനം ആഗോള രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്. ട്രംപിന്റെ ഈ പുതിയ നീക്കത്തിന് പിന്നിലെ രാഷ്ട്രീയവും കൊറിയൻ ഉപദ്വീപിലെ സുരക്ഷാ മാറ്റങ്ങളും വിശദമായി പരിശോധിക്കുന്ന വീഡിയോ.

വീഡിയോ കാണാം…

The post ട്രംപ്–കിം വീണ്ടും നേർക്കുനേർ! appeared first on Express Kerala.

Spread the love
See also  സിഎൻജി നിറയ്ക്കുന്നതിനിടെ വൻ ദുരന്തം; പമ്പിൽ ട്രക്കിന്റെ സിലിണ്ടർ പൊട്ടിത്തെറിച്ച് ജീവനക്കാരൻ മരിച്ചു!
Scroll to Top