September 10, 2026

തെക്കുംഭാഗം കാവാലത്ത് കെ. ടി തോമസ് നിര്യാതനായി

തെക്കുംഭാഗം കാവാലത്ത് കെ. ടി തോമസ് നിര്യാതനായി

തെക്കുംഭാഗം :  കാവാലത്ത്   കെ. ടി തോമസ് (അപ്പച്ചൻ- 87 ) നിര്യാതനായി .ഭാര്യ :പരേതയായ മേരി അറക്കുളം മൈലാടൂർ കുടുംബാംഗം. 

മക്കൾ : ടോമി തോമസ് കാവാലം  (വികസന കാര്യ
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, ആലക്കോട്, പ്രസിഡന്റ്‌ തെക്കും ഭാഗം സഹകരണബാങ്ക് ),ജോസു കുട്ടി, ബേബി തോമസ് (വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർ മാൻ ,ഇടവെട്ടി പഞ്ചായത്ത്‌ ),സജി തോമസ് (തലയനാട് ക്ഷീര സംഘം പ്രസിഡന്റ്‌ ), ജിസ്സ്‌മോൾ,

മരുമക്കൾ :ലാലി  നെല്ലി ക്കത്തെ രുവിൽ (പിഴക്),ജയ് മോൾ നെല്ലിക്കുന്നേൽ(നെയ്യശ്ശേരി),ജോമോൾ എരപ്പൂഴിക്കര (ചെപ്പുകുളം ),ബെസ്സി പുത്തൻകുളം  (വണ്ടമറ്റം),ജയിൻ പുന്നക്കോട്ടിൽ ( തഴുവംകുന്ന്).

സംസ്കാര ശുശ്രൂഷകൾ   വ്യാഴം 2.30 -ന്  വസതിയിൽ ആരംഭിച്ചു  കല്ലാനിക്കൽ സെന്റ്  ജോർജ് പള്ളിയിൽ.

Spread the love
See also  നദികളില്ല, മഴ കുറവാണ്; സൗദി അറേബ്യ 37 ദശലക്ഷം ആളുകൾക്ക് ശുദ്ധജലം എങ്ങനെ നൽകുന്നു