ചേനയിൽ വിറ്റാമിൻ സി ധാരാളം

ചേനയിൽ പൊട്ടാസ്യവും ഒമേഗ ഫാറ്റി ആസിഡുകളും അടങ്ങിയിരിക്കുന്നതിനാൽ ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാനും കൊളസ്ട്രോൾ നിയന്ത്രിക്കാനും ഇത് ഉത്തമമാണ്.
ചേനയിലെ ഘടകങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കും.
ചേനയിലെ വിറ്റാമിൻ സി, ബി6 എന്നിവയും ആന്റിഓക്‌സിഡന്റുകളും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിക്കും.

