രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ കോവൽ ഇല

കോവൽ ഇലകൾ കൊണ്ടുള്ള കഷായം രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കുറയ്ക്കാൻ സഹായിക്കും.
പ്രമേഹ രോഗികൾക്ക് ഇൻസുലിന് പകരമായി കോവൽ ഇലയുടെ നീര്, വേരിൽ നിന്നുള്ള സത്ത് എന്നിവ ഉപയോഗിക്കാം .
കോവൽ ഇലകൾ ഉപയോഗിച്ച് ആരോഗ്യകരമായ തോരൻ പോലുള്ള വിഭവങ്ങൾ തയ്യാറാക്കി കഴിക്കാവുന്നതാണ്.

