loader image
ഐ.ടി.ഐ യോഗ്യതയുള്ളവർക്ക് സുവർണ്ണാവസരം; കൊച്ചിൻ ഷിപ്പിയാർഡിൽ 210 ഒഴിവുകൾ

ഐ.ടി.ഐ യോഗ്യതയുള്ളവർക്ക് സുവർണ്ണാവസരം; കൊച്ചിൻ ഷിപ്പിയാർഡിൽ 210 ഒഴിവുകൾ

കൊച്ചിൻ ഷിപ്പിയാർഡിൽ വിവിധ തസ്തികകളിലായി 210 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം നടക്കുന്നത്. താല്പര്യമുള്ളവർക്ക് ഷിപ്പിയാർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

ഒഴിവുള്ള തസ്തികകൾ

വിവിധ ട്രേഡുകളിലായി വർക്ക്മാൻ വിഭാഗത്തിലാണ് പ്രധാനമായും ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ ഷീറ്റ് മെറ്റൽ വർക്കർ, വെൽഡർ, ഫിറ്റർ തുടങ്ങിയ തസ്തികകൾ ഉൾപ്പെടുന്നു.

യോഗ്യത

അതത് ട്രേഡുകളിൽ ഐ.ടി.ഐ (ITI) പാസായിരിക്കണം. ന്ധപ്പെട്ട മേഖലയിൽ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും.

അപേക്ഷിക്കേണ്ട വിധം

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കൊച്ചിൻ ഷിപ്പി യാർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.cochinshipyard.in സന്ദർശിച്ച് ‘Career’ വിഭാഗം വഴി അപേക്ഷിക്കണം.

The post ഐ.ടി.ഐ യോഗ്യതയുള്ളവർക്ക് സുവർണ്ണാവസരം; കൊച്ചിൻ ഷിപ്പിയാർഡിൽ 210 ഒഴിവുകൾ appeared first on Express Kerala.

Spread the love
See also  കുടുംബവഴക്ക് കൊലപാതകത്തിൽ കലാശിച്ചു; ഭാര്യയെ കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു

New Report

Close