വാമനപുരം ആറ്റിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി | Vamanapuram river incident

🌐 Select your Language:
Current: മലയാളം
Current: മലയാളം

തിരുവനന്തപുരം: വാമനപുരം ആറ്റിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. മുദാക്കൽ സ്വദേശിനി അർച്ചനയുടെ മൃതദേഹമാണ് ഞായറാഴ്ച ആറ്റിൽനിന്ന് കണ്ടെത്തിയത്. (Vamanapuram river incident)
ശനിയാഴ്ചയാണ് അർച്ചന വാമനപുരം ആറ്റിൽ ചാടിയത്. സംഭവത്തിന് പിന്നാലെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് തിരച്ചിൽ ആരംഭിച്ചിരുന്നു. തുടർന്ന് ഞായറാഴ്ച മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ആറ്റിങ്ങൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Summary: The body of Archana, a native of Mudakkal, was recovered from the Vamanapuram River in Thiruvananthapuram district. She reportedly jumped into the river on Saturday, prompting a search by fire and rescue personnel and local residents.
Get more updates from Pudukad News on Google






