"> Skip to content
Sample Header Banner
October 21, 2026
⌕
Breaking
റാപ്പിഡോ ബൈക്കിനെ പിന്തുടർന്ന് ഓട്ടോ ഡ്രൈവർ; യാത്രക്കാരനെ പിടിച്ചുവലിക്കാൻ ശ്രമിച്ചതായി പരാതി | Bengaluru Rapido bike taxi incident   •  ‘ബാരിക്കേഡുകൾക്ക് കൃത്യമായ ലക്ഷ്യങ്ങളുണ്ട്, നിങ്ങൾ ജെൻസിയല്ല’: CJP നേതാക്കളെ വിമർശിച്ച് ഡൽഹി ഹൈക്കോടതി; ഹർജി പിൻവലിച്ച് സൗരവ് ദാസും അശുതോഷ് രങ്കയും | Delhi High Court   •  അമൃത്സറിലെ സുവർണക്ഷേത്രത്തിൽ പ്രാർഥനയ്ക്കിടെ പൊട്ടിക്കരഞ്ഞ് സാറ അലി ഖാൻ; ആശങ്കയിൽ ആരാധകർ | Sara Ali Khan Golden Temple Visit   •  ‘പ്രദർശനത്തിനും ഭക്ഷണത്തിനുമായി വെവ്വേറെ ആനക്കൊമ്പുകളുണ്ട്’: പ്രതാപ്ഗഡില്‍ ആയുധപൂജയ്ക്ക് 500ലേറെ ആയുധങ്ങൾ പ്രദർശിപ്പിച്ച് രാജാ ഭയ്യ | Raja Bhaiya   •  പാകിസ്ഥാനിൽ ഉദ്യോഗസ്ഥരുടെ വിദേശത്തേക്കുള്ള കുടിയേറ്റം; ആശങ്കയുയർത്തി പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് | Khawaja Asif Bureaucratic Exodus Allegations   •  

ഷൊർണൂർ റെയിൽവേ ട്രാക്കിൽ ഭാരമുള്ള വസ്തുക്കൾ കണ്ടെത്തിയ സംഭവം: അറസ്റ്റിലായ ബിഹാർ സ്വദേശി കുറ്റസമ്മതം നടത്തി, കാരണം വിചിത്രം! | Palakkad train derailment attempt

October 21, 2026
Share this post to
🌐 Select your Language:

Current: മലയാളം

Palakkad train derailment attempt

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

പാലക്കാട്: ഷൊർണൂർ റെയിൽവേ ട്രാക്കിൽ കല്ലും ഇരുമ്പ് കഷണങ്ങളും വെച്ച് ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമിച്ച സംഭവത്തിൽ 24 കാരനായ ബിഹാർ സ്വദേശി ഷുക് ലാൽ മാറിയയെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ജോലി ലഭിക്കാത്തതിലുള്ള കടുത്ത മാനസിക സമ്മർദ്ദമാണ് കൃത്യത്തിന് പിന്നിലെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി.(Palakkad train derailment attempt Bihar native arrested in Shoranur)

ചൊവ്വാഴ്ച രാവിലെ 10.30-നും 11.30-നും ഇടയിലായിരുന്നു സംഭവം. ഒറ്റപ്പാലത്തിനും ഷൊർണൂരിനും ഇടയിലുള്ള മൂന്നിടങ്ങളിലാണ് ട്രാക്കിൽ ഭാരമേറിയ വസ്തുക്കൾ കണ്ടെത്തിയത്. കോൺക്രീറ്റ് സ്ലാബ്, റെയിൽ കഷണം, കട്ടപിടിച്ച സിമന്റ് ചാക്ക് എന്നിവയാണ് റെയിൽവേ ട്രാക്കിൽ സ്ഥാപിച്ചിരുന്നത്. സംശയാസ്പദമായ സാഹചര്യത്തിൽ ഷൊർണൂർ റെയിൽവേ മേൽപ്പാലത്തിന് താഴെ കണ്ട യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Story Summary

A 23-year-old Bihar native, Shuk Lal Mariya, was arrested and remanded for attempting to derail a train by placing heavy concrete slabs and iron pieces on the railway tracks between Ottapalam and Shoranur in Palakkad. During interrogation, he confessed to the crime, stating that frustration from unemployment and resentment toward the world led him to commit the act while under the influence of alcohol.

Get more updates from Pudukad News on Google