ബഹ്റൈൻ മലയാളി ബിസിനസ് ഫോറം ഹെൽപ്പ് & ഡ്രിംങ് 12ാം സീസൺ വാർഷിക സർട്ടിഫിക്കറ്റ് വിതരണം 30 ന്

🌐 Select your Language:
Current: മലയാളം
Current: മലയാളം

മനാമ: ബഹ്റൈൻ മലയാളി ബിസിനസ് ഫോറം കൂട്ടായ്മയുടെ
26ാം വാർഷിക ദിനത്തിൽ ഏറെ പ്രശസ്ത ജീവകാരുണ്യ സേവനമായ ബിഎംബിഎഫ് ഹെൽപ്പ് & ഡ്രിംങ് 12ാം സീസൺ പുരസ്കാര പത്രം സേവന വളണ്ടിയർന്മാർക്കും സ്ഥാപനങ്ങൾക്കും സമർപ്പിക്കും.
ഈ മാസം 30ാം തി വെള്ളിയാഴ്ച 7 മണിക്ക് ഉമ്മുൽ ഹസ്സം കിംസ്ഹെൽത്ത്ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് ബിഎംബിഎഫ് ഭാരവാഹികൾ അറിയിച്ചു…
ചടങ്ങിൽ ബഹ്റൈനിലെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന നിറ സാനിധ്യത്തിലാണ് ആദരിക്കൽ വിതരണ ചടങ്ങ് രൂപീകരിച്ചിട്ടുള്ളത്.
കിംസ്ഹെൽത്ത്ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ ബി എം ബി എഫ് പരിപാടികൾ ഒരുക്കിയിട്ടുള്ളതെന്ന് ഭാരവാഹികൾ വാർത്താ കുറിപ്പിൽ അറിയിച്ചു
Get more updates from Pudukad News on Google






