"> Skip to content
Sample Header Banner
October 27, 2026
⌕
Breaking

മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ച് അപകടം: എക്‌സൈസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ | Drunk Excise Officer

October 27, 2026
Share this post to
🌐 Select your Language:

Current: മലയാളം

Drunk Excise Officer

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

തിരുവനന്തപുരം: മദ്യപിച്ച് അലക്ഷ്യമായി കാറോടിച്ച് അപകടമുണ്ടാക്കിയ എക്സൈസ് പ്രിവന്റീവ് ഓഫീസറെ അന്വേഷണവിധേയമായി സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. നെയ്യാർഡാം എക്സൈസ് ചെക്ക്പോസ്റ്റിൽ സ്പെഷ്യൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെതിരെയാണ് വകുപ്പുതല നടപടി.(Drunk Excise Officer Suspended After Car Accident In Thiruvananthapuram)

കഴിഞ്ഞ ദിവസം രാത്രി കാട്ടാക്കട ഭാഗത്തേക്ക് അമിതവേഗതയിൽ വരികയായിരുന്ന പ്രിവന്റീവ് ഓഫീസറുടെ കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. റോഡിലെ ഒരു ഹോൾസെയിൽ സ്ഥാപനത്തിന് മുന്നിൽ വെച്ചായിരുന്നു അപകടം. എതിർദിശയിൽ വന്ന ബൈക്ക് യാത്രക്കാരൻ തലനാരിഴയ്ക്കാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.

Story Summary

An Excise Preventive Officer was suspended from service after causing a road accident while driving drunk near Kattakkada in Thiruvananthapuram. The officer, stationed at the Neyyar Dam Excise Check Post, lost control of his speeding car which flipped near a wholesale store. Local residents apprehended the fleeing officer and handed him over to the police, who confirmed alcohol consumption during medical examination.

Get more updates from Pudukad News on Google