ഇരുവഞ്ഞിപ്പുഴയിൽ മൃതദേഹം ഒഴുകുന്ന നിലയിൽ കണ്ടെത്തി: കാണാതായ യുവാവിന്റേതെന്ന് സ്ഥിരീകരണം | Missing Youth Body Found

കോഴിക്കോട്: കാരശ്ശേരി കക്കാട് മാളിയേക്കൽ കടവിന് സമീപം ഇരുവഞ്ഞിപ്പുഴയിൽ യുവാവിന്റെ മൃതദേഹം ഒഴുകുന്ന നിലയിൽ കണ്ടെത്തി. കരയ്ക്കെത്തിച്ച് നടത്തിയ പരിശോധനയിൽ മുൻഷിർ (26) ആണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു.(Missing Youth Body Found Floating In Iruvanjippuzha River Kozhikode)
മുൻഷിറിനെ രണ്ട് ദിവസം മുൻപാണ് വീട്ടിൽ നിന്നും കാണാതായത്. തുടർന്ന് ബന്ധുക്കൾ മുക്കം പോലീസിൽ പരാതി നൽകുകയും തിരച്ചിൽ നടത്തിവരികയുമായിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇന്ന് പുഴയിൽ മൃതദേഹം കണ്ടെത്തിയത്.
Story Summary
The body of a 26-year-old man named Munshir, who had been missing for two days, was found floating in the Iruvanjippuzha river near Karassery, Kozhikode. Mukkam police arrived at the scene to conduct inquest proceedings, and the body will be shifted to the Medical College Hospital for a post-mortem examination.




