ചർമ്മത്തിലെ അസ്വസ്ഥതകൾ മാറാൻ റോസ് വാട്ടർ

ചർമ്മത്തിന്റെ സ്വാഭാവികമായ പിഎച്ച് നില നിലനിർത്താനും അമിതമായ എണ്ണമയം നിയന്ത്രിക്കാനും റോസ് വാട്ടർ സഹായിക്കുന്നു.
ഇതിൽ ആന്റിഓക്‌സിഡന്റുകളും ആന്റി ബാക്ടീരിയൽ ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ പ്രതിരോധിക്കാനും കറുത്ത പാടുകൾ കുറയ്ക്കാനും സഹായിക്കുന്നു.
ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതിനാൽ റോസ് വാട്ടർ മുഖത്തെ ചുവപ്പ്, നീറ്റൽ, പ്രകോപനം എന്നിവ ശമിപ്പിക്കുന്നു.
Get more updates from Pudukad News on Google




