പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിലെ യന്ത്രത്തിനുള്ളിൽ കുടുങ്ങി നാല് വയസ്സുകാരന് ദാരുണാന്ത്യം

കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിലെ യന്ത്രത്തിനുള്ളിൽ കുടുങ്ങി നാല് വയസ്സുകാരന് ദാരുണാന്ത്യം. അസം സ്വദേശിയായ ജമാലിന്റെ മകനാണ് മരിച്ചത്. പെരുമ്പാവൂരിലെ ആമസോൺ പ്ലൈവുഡ് കമ്പനിയിൽ ഇന്ന് വൈകീട്ട് ആറരയോടെയായിരുന്നു ദാരുണമായ അപകടം. ഇതേ കമ്പനിയിലെ ജീവനക്കാരനാണ് മരിച്ച കുട്ടിയുടെ പിതാവായ ജമാൽ.
Get more updates from Pudukad News on Google




