PUDUKAD-NEWS-PUTHUKAD-NEWS

റോഡിൽ കുഴഞ്ഞു വീണ് മരിച്ചു.

തൃപ്രയാർ : നാട്ടിക പള്ളം ബീച്ചിനു സമീപം റോഡിൽ വെച്ച് കുഴഞ്ഞു വീണ ആറുകെട്ടി ബാലകൃഷ്ണൻ മകൻ ദേവദാസ് (62) മരിച്ചു. പള്ളം ബീച്ചിനു സമീപം റോഡിൽ വെച്ച് കുഴഞ്ഞു വീണ ദേവദാസിനെ തൃപ്രയാർ 𝗔𝗖𝗧𝗦 പ്രവർത്തകർ വലപ്പാട് ദയ എമർജൻസി കെയർ സെന്ററിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

Spread the love
See also  തളിക്കുളം തമ്പാൻകടവിൽ കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് വിദ്യാർത്ഥിയെ കാണാതായി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top