PUDUKAD-NEWS-PUTHUKAD-NEWS

കാരമുക്കിൽ യുവാവിന് പാമ്പുകടിയേറ്റു; തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മണലൂർ: കാരമുക്കിൽ യുവാവിന് പാമ്പുകടിയേറ്റു. പത്തൊമ്പതാം വാർഡ് രാജീവ്ജി റോഡിൽ കുന്നത്ത് സുരേഷിന്റെ (കൃഷ്ണൻ) മകൻ വിനുവിനാണ് (18) പാമ്പുകടിയേറ്റത്.
​ഇന്നലെ വൈകിട്ട് ഏകദേശം 6 മണിയോടെ എസ്.എൻ.ജി.എസ് സ്കൂളിന് സമീപം ചർച്ച്ഹിൽ ടീ ഷോപ്പിന്റെ പരിസരത്ത് വെച്ചാണ് സംഭവം നടന്നത്. ഉടൻ തന്നെ വിനുവിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Spread the love
See also  ബൈക്ക് മോഷണം പ്രതി പിടിയിൽ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top