PUDUKAD-NEWS-PUTHUKAD-NEWS

കാരമുക്കിൽ യുവാവിന് പാമ്പുകടിയേറ്റു; തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മണലൂർ: കാരമുക്കിൽ യുവാവിന് പാമ്പുകടിയേറ്റു. പത്തൊമ്പതാം വാർഡ് രാജീവ്ജി റോഡിൽ കുന്നത്ത് സുരേഷിന്റെ (കൃഷ്ണൻ) മകൻ വിനുവിനാണ് (18) പാമ്പുകടിയേറ്റത്.
​ഇന്നലെ വൈകിട്ട് ഏകദേശം 6 മണിയോടെ എസ്.എൻ.ജി.എസ് സ്കൂളിന് സമീപം ചർച്ച്ഹിൽ ടീ ഷോപ്പിന്റെ പരിസരത്ത് വെച്ചാണ് സംഭവം നടന്നത്. ഉടൻ തന്നെ വിനുവിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Spread the love
See also  വ്യാപാരി വ്യവസായി ഏകോപനസമിതി വല്ലച്ചിറ യൂണിറ്റിന്റെ മൂന്നാം വാർഷിക പൊതുയോഗം നടന്നു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top