സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്: രാവിലെയും ഉച്ചയ്ക്കുമായി കുറഞ്ഞത് 3240രൂപ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്: രാവിലെയും ഉച്ചയ്ക്കുമായി കുറഞ്ഞത് 3240രൂപ

സംസ്ഥാനത്ത് ഇന്ന് രണ്ട് തവണയായി സ്വര്‍ണവില ഇടിഞ്ഞു. ഗ്രാമിന് 200 രൂപ കുറഞ്ഞ് 14,475രൂപയും പവന് 1600 രൂപ കുറഞ്ഞ് 1,15,800 രൂപയുമാണ് നിലവിലെ വില.ഇന്ന് രാവിലെ ഗ്രാമിന് 205 കുറഞ്ഞ് 14,675 രൂപയായിരുന്നു വില. പവന്‍ 1640 രൂപ കുറഞ്ഞ് 1,17,400 രൂപയായിരുന്നു വില. ഇന്ന് രണ്ട് തവണയായി 3240രൂപയാണ് കുറഞ്ഞത്.ബുധനാഴ്ച സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് വിലയിടിവ് ഉണ്ടായത്.

Spread the love
See also  ഗൾഫിൽ മയക്ക് മരുന്ന് കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചവർ നാട്ടിലെത്തി വീണ്ടും രാസലഹരി വിൽപ്പന.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top