PUDUKAD-NEWS-PUTHUKAD-NEWS

പെട്രോൾ, ഡീസൽ വില വർധനവിൽ ജോയിൻ്റ് കൗൺസിൽ പ്രവർത്തകരുടെ പ്രതിഷേധം

പെട്രോൾ , ഡീസൽ വില വർധനവിൽ ജോയിൻ്റ് കൗൺസിൽ പ്രവർത്തകരുടെ പ്രതിഷേധം

ഇരിങ്ങാലക്കുട : പെട്രോൾ,ഡീസൽ വില വർധനവിൽ ജോയിന്റ് കൗൺസിൽ പ്രവർത്തകരുടെ പ്രതിഷേധം.ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷനു മുന്നിൽ പ്രതിഷേധ പരിപാടി സംസ്ഥാന കമ്മിറ്റി അംഗം എം എ നൗഷാദ് ഉദ്ഘാടനം ചെയ്തു. രണ്ടാഴ്ചക്കിടെ എട്ടു രൂപയുടെ വർധനവനാണ് വരുത്തിയിരിക്കുന്നതെന്നും ഡീസൽ വില ചരിത്രത്തിൽ ആദ്യമായി നൂറ് കടന്നതായും പ്രതിഷേധത്തിൽ ചൂണ്ടിക്കാട്ടി.മേഖലാ വൈസ് പ്രസിഡണ്ട് പി സി സംഗീത അധ്യക്ഷത വഹിച്ചു.ഐ എൽ ജോസ്, പി സി സവിത, പി വി ആൽവിൻ എന്നിവർ പ്രസംഗിച്ചു.

Spread the love
See also  ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ട്രീറ്റ്മെൻ്റ് പ്ലാൻ്റുകൾ സ്ഥാപിക്കാൻ വികസന സമിതി യോഗത്തിൽ തീരുമാനം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top